റിപ്പോര്‍ട്ട്
വാൽപ്പാറ ദുരന്തം : അുകടകാരണം ഡ്രൈവറുടെ പരിചയക്കുറവ്
By ന്യൂസ് ഡെസ്ക്
•
April 20, 2026
പൊള്ളാച്ചി: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ വിനോദയാത്ര ദുരന്തത്തിൽ ഡ്രൈവറുടെ പരിചയക്കുറവ് പ്രധാന കാരണമായേക്കാമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ചുരം റോഡിലെ ഇറക്കങ്ങളിൽ പാലിക്കേണ്ട ജാഗ്രത കുറഞ്ഞതാണ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയാൻ ഇടയാക്കിയതെന്ന് റിപ്പോർട്ട്...
Read full story

