വിവാദ റഫറിയെ പറഞ്ഞുവിട്ടു
ദോഹ: അര്‍ജന്റീനയും ഹോളണ്ടും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ച വിവാദ റഫറി സ്‌പെയിന്‍കാരന്‍ മത്തേയു ലാഹോസിനെ മടക്കിയയച്ചു. ലാഹോസിനെ നാട്ടിലേക്കയച്ചതായി രാജ്യാന്തര മധ്യമങ്ങളാണു പുറത്തുവിട്ടത്.ഖത്തര്‍ ലോകകപ്പിലെ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ലാഹോസ് ഭാഗമാകില്ല. ക്വാര്‍ട്ടര്‍ ഫൈനല്‍ നിയന്ത്രിച്ച ലാഹോസ് …
വിവാദ റഫറിയെ പറഞ്ഞുവിട്ടു Read More