കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു

August 13, 2021

കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എൻജിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി.എൻ. ഗോവിന്ദ് (20) കാസർകോട് കാഞ്ഞങ്ങാട് ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ (20) …