‘മെറ്റ’ പതിനൊന്നായിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിടുന്നു
ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ പതിനൊന്നായിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. കമ്പനിയിൽ മൊത്തം ജോലിയെടുക്കുന്നവരുടെ 13 ശതമാനത്തോളം വരുമിത്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ്, മെസ്സഞ്ചർ എന്നിവയെയെല്ലാം ഈ കൂട്ടപ്പിരിച്ചുവിടൽ ബാധിക്കും. അതേസമയം പിരിച്ചുവിടലിന്റെ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് മെറ്റ മേധാവി …