എറണാകുളം: മുവാറ്റുപുഴ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മാറാടി. 21.37 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് മാറാടി, മേമുറി വില്ലേജുകളിലായാണ്. മാറാടി പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് പ്രസിഡന്റ്...