കൊൽക്കത്ത: മാവോയിസ്റ്റ് ആക്രമണത്തെ തുടർന്ന് കാണാതായവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. പശ്ചിമ മിഡ്‌നാപൂർ, ത്സാർഗ്രാം, ബങ്കുറ, പുരുലിയ എന്നിവ ഉൾപ്പെടുന്ന ഗോത്രവർഗ്ഗ ജംഗൽമഹൽ...