എറണാകുളം: മഞ്ഞുമ്മലിൽ 14 വയസ്സുകാരിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഹാൻ ഖാൻ, ഹനീഫ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് മാസം മുതൽ ഓഗസ്റ്റ് വരെയാണ് ഈ കുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയത്. …