കണ്ണൂർ: 'കണ്ണൂരിന്റെ ഹൃദയസ്പര്‍ശം'ക്യാമ്പയിന്റെ ഭാഗമായി വാക്സിന്‍ ചലഞ്ചിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ വഴി ശേഖരിച്ച 70 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സി...