പിതാവിന്റെ കണ്‍മുമ്പില്‍ ആണ്‍മക്കള്‍ക്ക് കുത്തേറ്റു; ഒരാള്‍ മരിച്ചു

July 13, 2020

പീരുമേട്: വാക്കുതര്‍ക്കം കൈയാങ്കളിയായി മാറുകയും പിതാവിന്റെ കണ്‍മുന്നില്‍ മക്കള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. ഒരാള്‍ മരിച്ചു. മ്ലാമല ലാഡ്രം പുതുവയലില്‍ മുളങ്ങാശ്ശേരിയില്‍ തോമസിന്റെ മകന്‍ ജിനു(22)വാണ് മരിച്ചത്. സഹോദരന്‍ സിബിച്ചനെ (22) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് …