ശബരിമല തീര്‍ഥാടനം: ഭക്തര്‍ക്കും ജീവനക്കാര്‍ക്കും സേവനമൊരുക്കി ആയുര്‍വേദ വകുപ്പ്
പത്തനംതിട്ട : മണ്ഡലകാല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് ഭക്തര്‍ക്കും ജീവനക്കാര്‍ക്കും സേവനമൊരുക്കി ആയുര്‍വേദ വകുപ്പ്. ഇതിനായി അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ജീവനക്കാരാണ് സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയില്‍ മുന്‍ വര്‍ഷങ്ങളില്‍ സേവനമനുഷ്ടിച്ചിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ മണ്ഡല കാലത്ത് ഭക്തരുടെ എണ്ണം …
ശബരിമല തീര്‍ഥാടനം: ഭക്തര്‍ക്കും ജീവനക്കാര്‍ക്കും സേവനമൊരുക്കി ആയുര്‍വേദ വകുപ്പ് Read More