മഞ്ചേരി: കച്ചേരിപ്പടിയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള പതിനേഴുകാരിയെ ബാലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി തള്ളി. കൂട്ടിലങ്ങാടി ചെണ്ടക്കോട് പഴമള്ളൂര്‍ പാലക്കല്‍ വീട്ടില്‍ ഷഹന്‍ഷാ(24)ന്റെ ജാമ്യാപേക്ഷയാണ്...