ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ പ​രാ​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദി​ക്കു​ന്ന സ്വ​ന്തം പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. ഇ​ത്ത​രം "അ​ൽ​പ​ത്ത​ര​ങ്ങ​ൾ" മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നും ജ​നാ​ധി​പ​ത്യം ത​ക​ർ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ നീ​ക്ക​ത്തി​ന്‍റെ വ​ലി​യൊ​രു ഘ​ട്ട​മാ​ണ് ബം​ഗാ​ളി​ലെ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി....
Read full story