മലപ്പുറം: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും 'ആചാരവെടി' വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ 33 പേര്‍ അറസ്റ്റിലായി. വാട്സാപ് ഗ്രൂപ്പ് അഡ്മിന്‍ കുറ്റിപ്പാല സ്വദേശി അശ്വന്ത് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഗ്രൂപ്പില്‍ അംഗങ്ങളായ വിദേശത്തുള്ളവര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്....