റിപ്പോര്‍ട്ട്
മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ഇരു സർക്കാരുകളും പരാജയപ്പെട്ടു : കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
By ന്യൂസ് ഡെസ്ക്
•
November 20, 2024
ഡല്‍ഹി: മണിപ്പുരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി. ഓരോ ദിവസം കഴിയുംതോറും അരക്ഷിതാവസ്ഥ മാറ്റമുണ്ടാകാതെ തുടരുകയാണ്. കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിഷ്കരുണം കൊല ചെയ്യപ്പെടുകയാണെന്നും ഖാർഗെ...
Read full story

