തീരോന്നതി പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി ജില്ലയില്‍ രണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ വൈപ്പിന്‍ മണ്ഡലം കേന്ദ്രീകരിച്ച് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെ മാലിപ്പുറം കര്‍ത്തേടം സര്‍വ്വീസ് സഹകരണ...