ന ന്യൂസ് ഡെസ്ക് 31 പേർക്കെതിരെ പ്രത്യേക കോടതിയിൽ നടപടി റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമാൽഡയിലെ നാല് കേസുകളിൽ 31 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.റോഡ് ഉപരോധവും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതുമാണ് ആരോപണം.കൊൽക്കത്തയിലെ എൻ.ഐ.എ പ്രത്യേക കോടതിയിലാണ് കുറ്റപത്രം.സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് അന്വേഷണം.മറ്റ് പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് മാള്‍ഡ: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ 12 കോടി വിലവരുന്ന 2.5 കിലോ ഹെറോയിനുമായി ദമ്പതികള്‍ പിടിയില്‍. ഗോലം മുസ്തഫ (27), റിയ ഷഫിന്‍ (20) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാള്‍ഡ ടൗണ്‍ റെയില്‍വേ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് മാല്‍ഡ: പശ്ചിമബംഗാളില്‍ മൂന്ന് ദിവസം മുന്‍പ് തട്ടികൊണ്ടുപോയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ മൃതദഹേം കണ്ടെത്തി. 10 വയസുകാരന്റെ മൃതദേഹം വീടിന് സമീപത്ത് നിന്നാണ് ലഭിച്ചത്. തൃണമൂല്‍ പഞ്ചായത്ത് അംഗം ആയിഷാ ബീവിയുടെ മകന്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് മാള്‍ഡ(പശ്ചിമ ബംഗാള്‍): ഓട്ടത്തിനിടെ ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് ഡ്രൈവര്‍ മരിച്ചു. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലാണ് ഇ- ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. 26 വയസുള്ള മുഹമ്മദ് ഇല്യാസാണ് മരിച്ചത്. മാള്‍ഡ ജില്ലയിലെ ഇംഗ്ലീഷ് ബസാറിനു സമീപം ബുധനാഴ്ച വൈകീട്ടാണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ