ദില്ലി: മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ യാത്രികനെ കുത്തിപരി ക്കേല്‍പ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്‌തു. മലയാളിയായ ജോര്‍ജ് ജോസഫിന് നേരെയാണ് ആക്രമണം ഉണ്ടായത്. കാറില്‍ സഞ്ചരിക്കുകയായിരുുന്ന ജോര്‍ജ് ജോസഫിനെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു....