തിരുവനന്തപുരം: മലയാളം സര്‍വകലാശാല വി.സി. നിയമനവുമായി ബന്ധപ്പെട്ടു ഗവര്‍ണറെ മറികടന്നു സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍.ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കാത്ത ബില്‍ അടിസ്ഥാനമാക്കി അഞ്ചംഗ സമിതി രൂപവത്കരിക്കാനാണ് ശ്രമം. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രതിനിധിയെകൂടി ഉള്‍പ്പെടുത്തി...