കോട്ടയം: നക്ഷത്ര ജലോത്സവുമായി വാഴൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം: വാഴൂരിൽ ജലോത്സവത്തിനു കളമൊരുങ്ങുന്നു. ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക വിപണികളും കൈകോർത്ത് നക്ഷത്ര ജലോത്സവം എന്ന പേരിൽ ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ചാണ് ജലോത്സവം നടത്തുന്നത്. ഗ്രാമീണ ടൂറിസം പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വഞ്ചിയാത്രയും കേക്ക് – ഭക്ഷ്യമേളയും കരോൾ ഗാനമത്സരവും സംഘടിപ്പിക്കും. ഡിസംബർ …