മലപ്പുറം: പോക്‌സോ കേസിലെ പ്രതിയായ ബംഗാളി അഞ്ചുവര്‍ഷത്തിനുശേഷം മലപ്പുറത്ത് പിടിയിലായി. മലപ്പുറം എടക്കുളത്തുനിന്നാണ് അറസ്റ്റിലായത്. പശ്ചിമബംഗാളിലെ പൂര്‍വസ്ഥലി ഗ്രാമക്കാരനായ ബാപ്പി ഷെയ്ഖ് (26) ആണ് അറസ്റ്റിലായത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പൊലീസില്‍ പരാതി ലഭിച്ചയുടന്‍...
Read full story