
റിപ്പോര്‍ട്ട്
ലൈംഗിക പീഡനക്കേസിൽ കൊച്ചിയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി മുൻകൂർ ജാമ്യം തേടി
By ന്യൂസ് ഡെസ്ക്
•
March 15, 2022
കൊച്ചി : ലൈംഗിക പീഡനക്കേസിൽ കൊച്ചിയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി മുൻകൂർ ജാമ്യം തേടി. ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ഹരജിയിൽ കോടതി പൊലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. മേക്കപ്പ് ചെയ്യുന്നതിനിടെ ഇയാൾ പീഡിപ്പിച്ചെന്നും ലൈംഗികമായി പെരുമാറിയെന്നും കാണിച്ച് നിരവധി പേരാണ്...
Read full story


