ന്യൂഡല്‍ഹി | പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ‘ടുഡേയ്സ് ചാണക്യ’ പുറത്തുവിട്ടു. മറ്റ് പ്രമുഖ ഏജന്‍സികള്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് ഒരു ദിവസത്തിന് ശേഷമാണ് ചാണക്യയുടെ പ്രവചനങ്ങള്‍ വരുന്നത്. പശ്ചിമ ബംഗാളിൽ...
Read full story