റിപ്പോര്‍ട്ട്
കൊല്ലം : പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച സംഘത്തിലെ മുഖ്യ സൂത്രധാരനെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് പയ്യോളി മണിയൂർ വല്യകണ്ടത്തിൽ കെ. സുരേഷി (45)നെയാണു കൊല്ലം...