പാ​ല​ക്കാ​ട്: അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് വ​ഴി ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ വാ​ള​യാ​റി​ൽ വെ​ച്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ കെ​ന​സ് ജോ​ൺ (മൂ​വാ​റ്റു​പു​ഴ), ജി​തി​ൻ കെ.​എ​സ് (കു​മ്പ​ളം) എ​ന്നി​വ​രാ​ണ് 16 കി​ലോ...
Read full story