റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയ്ക്ക് മുന്നേറ്റം. 85 ജില്ലാ പഞ്ചായത്തുകളിലേക്കും 144 പഞ്ചായത്ത് സമിതിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ആറ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തില്‍ എം.വി.എ സഖ്യത്തിന്...