ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക്

December 1, 2020

മുംബൈ: ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കര്‍ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു . മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ ഊര്‍മിള ശിവസേന അംഗത്വമെടുത്തു. നിയമസഭാ കൗണ്‍സിലിലേക്ക് ശിവസേന ഊര്‍മിളയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഗവര്‍ണറുടെ തീരുമാനം അനുസരിച്ചായിരിക്കും നടപടി.ഗവര്‍ണര്‍ നോമിനേഷന്‍ അംഗീകരിച്ചാല്‍ അവര്‍ …

ഹിന്ദുത്വ വാദിയായ നിങ്ങള്‍ ഇത്ര പെട്ടെന്ന് മതേതരനായോ? ഉദ്ദവ് താക്കറെയോട് മഹാരാഷ്ട്ര ഗവര്‍ണര്‍, പരാമർശം വിവാദത്തിൽ

October 14, 2020

മുംബൈ: ഹിന്ദുത്വ വാദിയായ താങ്കൾ ഇത്ര വേഗം മതേതരവാദിയായോ എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ചോദിച്ച ഗവർണർക്കെതിരെ പ്രതിഷേധം ശക്തമായി. കെവിഡ് നിയന്ത്രണങ്ങൾക്കിടെ ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്തിലാണ് ഗവർണർ …

ലോകത്തെ രണ്ടാമത്തെ വലിയ ഡേറ്റാ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു

July 9, 2020

മുബൈ: ലോകത്തെ രണ്ടാമത്തെ വലിയ ഡേറ്റാ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചൊവ്വാഴ്ച(07-07-20) മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് നാല് വിഭാഗത്തില്‍ വരുന്ന സെന്ററിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ചത്. ഹിര അദാനി ഗ്രൂപ്പാണ് സെന്റര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി …