എറണാകുളം: തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ പവലിയനിൽ ഒരുകോടി രൂപ ചെലവിൽ ജിംനേഷ്യം ഒരുങ്ങും. സംസ്ഥാന കായിക വകുപ്പ് ഒരുക്കുന്ന ഒൻപത് കായികകേന്ദ്രങ്ങളിൽ ഒന്നാണ് തൃപ്പൂണിത്തുറയിൽ വരുന്നത്. കായികകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം വ്യാഴാഴ്ച രാവിലെ...