ഹോസ്ദുര്‍ഗ് താലൂക്ക്തല ബോധവല്‍ക്കരണം നടത്തി

March 4, 2021

കാസർകോട്: ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ നിയമ സഹായ അതോറിറ്റിയുടേയും നെഹ്‌റു യുവകേന്ദ്രയുടേയും ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗത്ത് ചിത്താരിയുടെയും സഹകരണത്തോടെ നല്ല നടപ്പ് നിയമത്തെക്കുറിച്ചും നേര്‍വഴി പദ്ധതിയെക്കുറിച്ചും ഹോസ്ദുര്‍ഗ് താലൂക്ക്തല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. …