തിരുവനന്തപുരം : മലപ്പുറം ജില്ലയില്‍ നിപയും എം പോക്‌സും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. മലപ്പുറത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 267 പേരാണുള്ളത്. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവാണ് എന്നത് മാത്രം ആണ് ആശ്വാസം. ഏഴുപേര്‍ക്ക് നിപ …