കൊല്ലം: സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ പത്തോളം സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. ഈ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും ചികിത്സ ലഭ്യമാകും. ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ (04742757215), കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍ (9495700477,...