
അർഹതപ്പെട്ട ആദരവ് കിട്ടുന്നില്ലെന്ന് തൃശൂർ മേയർ എംകെ വർഗീസ്
തൃശ്ശൂർ: മേയർ എന്ന നിലയിൽ അർഹമായ പരിഗണനയും ആദരവും കിട്ടുന്നില്ലെന്ന ആരോപണവുമായി വീണ്ടും തൃശ്ശൂർ മേയർ എം.കെ. വർഗ്ഗീസ്. ബോർഡിൽ ഫോട്ടോ ചെറുതായെന്ന് പറഞ്ഞ് പുങ്കുന്നം സർക്കാർ സ്‌കൂളിൽ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം മേയർ ബഹിഷ്‌കരിച്ചിരുന്നു. ഈ വിവാദത്തിൽ …
അർഹതപ്പെട്ട ആദരവ് കിട്ടുന്നില്ലെന്ന് തൃശൂർ മേയർ എംകെ വർഗീസ് Read More