സഞ്ജെയ് ദത്തിന് ശ്വാസകോശാർബുദം

മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചികിത്സാർത്ഥം താരത്തെ അമേരിക്കയിലേക്ക് കൊണ്ടു പോകുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ശ്വാസതടസ്സം നേരിട്ട നടന് കോവിഡാണ് എന്നതായിരുന്നു ആദ്യ സംശയം. എന്നാൽ കോവിഡ് പരിശോധനയിലെ ഫലം നെഗറ്റീവായിരുന്നു. …

സഞ്ജെയ് ദത്തിന് ശ്വാസകോശാർബുദം Read More