. കൊ​ച്ചി: ലാ​ൻ​ഡിം​ഗി​നാ​യി കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ വി​മാ​നം അ​സാ​ധാ​ര​ണ​മാം​വി​ധം താ​ഴ്ന്ന് പ​റ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ പ​റ​ന്നു​പോ​യെ​ന്ന് പ​രാ​തി. പെ​രു​മ്പാ​വൂ​ർ ഒ​ക്ക​ൽ ന​മ്പി​ള്ളി ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള മാ​ണി​ക്ക​ത്താ​ൻ എം.​വി. ജോ​യി​യു​ടെ വീ​ടി​നാ​ണ്...
Read full story