ബെംഗളൂരു: വണ്‍വെബ് ഇന്ത്യ-2 ദൗത്യത്തിന്റെ ഭാഗമായുള്ള റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ സ്പേസ് പോര്‍ട്ടില്‍ നിന്ന് റോക്കറ്റ് വിക്ഷേപിച്ചത്. 36 ഉപഗ്രഹങ്ങളുമായാണ് ലോഞ്ച് വെഹിക്കിള്‍ കുതിച്ചുയര്‍ന്നത്....
Read full story



