കണ്ണൂര്‍:വീട്ടമ്മയെ കുത്തിക്കൊന്ന കേസിലെ പ്രതിയുടെ കാമുകിയെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്രതി ബിനോയിയെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാൾ അപകടനില തരണം ചെയ്തു. ചെറുപുഴ പതാപറമ്പില്‍...
Read full story