ജി എസ് ടി നിരക്ക് പരിഷ്‌കരണം : ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

.   തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്‌കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് 40 ശതമാനമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. മുഖ്യമന്ത്രി …

ജി എസ് ടി നിരക്ക് പരിഷ്‌കരണം : ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെയും പരോക്ഷ വിമര്‍ശനം

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി ഗവര്‍ണറെ കൊണ്ട് വായിപ്പിച്ച് സര്‍ക്കാര്‍. സഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാകുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. ഈ പരോക്ഷ വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു. ജനഹിതത്തെ പ്രതിനിധീകരിക്കുന്നതാണ് നിയമനിര്‍മാണ സഭകള്‍. നിയമനിര്‍മാണ സഭ …

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെയും പരോക്ഷ വിമര്‍ശനം Read More

ലോട്ടറി ടിക്കറ്റ്‌ തട്ടിയെടുത്തതായി പരാതി

കാഞ്ഞിരമറ്റം : ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച്‌ ലോട്ടറി ടിക്കറ്റ്‌ തട്ടിയെടുത്തതായി പരാതി. 2021 നവംബര്‍ 16 ചൊവ്വാഴ്‌ച രാവിലെ 9 മണിക്ക്‌ അരയന്‍കാവ്‌ വളവുങ്കല്‍ വെച്ചാണ്‌ സംഭവം. പുലര്‍ച്ചെ ലോട്ടറി വില്‍പ്പനക്കിറങ്ങിയ കുലയറ്റിക്കര നടുവിലെതടത്തില്‍ രാജമ്മയുടെ (63) പക്കല്‍ നിന്നാണ്‌ കാര്‍ …

ലോട്ടറി ടിക്കറ്റ്‌ തട്ടിയെടുത്തതായി പരാതി Read More

എറണാകുളം : സ്വപ്ന സാഫല്യം : ശാരദക്കും കുമാരനും ഇനി സ്വന്തം ഭൂമി

എറണാകുളം : ജില്ലാതല പട്ടയമേളയിൽ അഞ്ചു വർഷത്തെ കാത്തിരിപ്പിന് വിരാമമായി പട്ടയം ലഭിച്ചതിലൂടെ സ്വന്തം ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമായതിന്റെ  സന്തോഷത്തിലാണ് കാക്കനാട് സ്വദേശികളായ ശാരദ – കുമാരൻ ദമ്പതികൾ. ലോട്ടറി വിൽപനക്കരനായ കുമാരനും കൂലിപണിക്കാരിയായ ശാരദയും കാക്കനാട് ചിറ്റേത്തുകരയിലെ ഷീറ്റിട്ട  ഒറ്റ മുറിയും അടുക്കളയുമുള്ള വീട്ടിലാണ് …

എറണാകുളം : സ്വപ്ന സാഫല്യം : ശാരദക്കും കുമാരനും ഇനി സ്വന്തം ഭൂമി Read More

കട കുത്തി തുറന്നു 15,000 രൂപയും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ച ആള്‍ പോലീസ് പിടിയിലായി

തൃശൂര്‍: മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാൻ വന്ന മധ്യവയസ്കൻ പോലീസിന്റെ പിടിയിലായി. തൃശൂർ പാറളം സ്വദേശി സ്റ്റാൻലിയെ ആണ് തൃശൂർ സിറ്റി പോലീസ് തന്ത്ര പൂർവം കുടുക്കിയത്. പൂങ്കുന്നത്തുളള കട കുത്തി തുറന്നു 15,000 രൂപയും കുറെ ലോട്ടറി ടിക്കറ്റുകളും കഴിഞ്‍ …

കട കുത്തി തുറന്നു 15,000 രൂപയും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ച ആള്‍ പോലീസ് പിടിയിലായി Read More

കോവിഡ് പ്രതിസന്ധി മറികടന്ന് ലോട്ടറിക്കിത് സുവര്‍ണകാലം

തിരുവനന്തപുരം : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് കേരള ഭാഗ്യക്കുറി ടിക്കറ്റ് വില്‍പനയില്‍ വന്‍ കുതിപ്പ്. സംസ്ഥാനത്ത് പ്രതിവാരലോട്ടറി ടിക്കറ്റ് വില്‍പനയില്‍ അഭൂതപൂര്‍വമായ നേട്ടമാണ് ലോട്ടറി വകുപ്പിന് കൈവരിക്കാന്‍ സാധിച്ചത്. 2020 നവംബറില്‍ ഒറ്റ ദിവസത്തെ വില്‍പന 1,00,20,000 ടിക്കറ്റുകള്‍ വരെ …

കോവിഡ് പ്രതിസന്ധി മറികടന്ന് ലോട്ടറിക്കിത് സുവര്‍ണകാലം Read More

തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു

ഒന്നാം സമ്മാനം 12 കോടി രൂപ തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് ധനമന്ത്രി ഡോ. ടി.എം.തോമസ്  ഐസക്ക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. വി.കെ പ്രശാന്ത് എം.എൽ.എ ടിക്കറ്റ് ഏറ്റുവാങ്ങി.  ഭാഗ്യക്കുറി  വകുപ്പ് ഡയറക്ടർ …

തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു Read More

ലോക്ഡൗണില്‍ വില്‍ക്കാതെപോയ ടിക്കറ്റിന് 80 ലക്ഷം രൂപ; വില്‍പനക്കാരന്‍ അലവിയെ ഭാഗ്യം തുണച്ചു

വണ്ടൂര്‍: ലോക്ഡൗണില്‍ വിറ്റുപോകാത്ത ടിക്കറ്റിന് സമ്മാനം അടിച്ചത് 80 ലക്ഷം രൂപ. മലപ്പുറം പള്ളിക്കുന്ന് പാലത്തിങ്ങല്‍ സ്വദേശി അലവിയെയയാണ് ഭാഗ്യം തുണച്ചത്. കഴിഞ്ഞ ദിവസംനടന്ന പൗര്‍ണമി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ 80 ലക്ഷം സ്വന്തമായത് ലോട്ടറി വില്‍പനക്കാരനായ ഇദ്ദേഹത്തിന്. മാര്‍ച്ച് 22നു നടക്കേണ്ടിയിരുന്ന …

ലോക്ഡൗണില്‍ വില്‍ക്കാതെപോയ ടിക്കറ്റിന് 80 ലക്ഷം രൂപ; വില്‍പനക്കാരന്‍ അലവിയെ ഭാഗ്യം തുണച്ചു Read More

ചുവര്‍തുരന്ന് മോഷണം നടത്തിയ ആളെത്തന്നെ പിറ്റേന്ന് കടയുടമ പണിക്കുവിളിച്ചു. ആള്‍ പണിക്കെത്തി ചുവര്‍ അടച്ച് കൂലിയുംവാങ്ങി സ്ഥലംവിട്ടു

പുത്തനത്താണി: ലോട്ടറിക്കടയുടെ ചുവര്‍ തുരന്ന് മോഷണം നടത്തിയ ആളെത്തന്നെ പിറ്റേന്ന് കടയുടമ ആളറിയാതെ പണിക്കുവിളിച്ചു. ആള്‍ പണിക്കെത്തി ചുവര്‍ അടച്ച് പണിക്കൂലിയും വാങ്ങി സ്ഥലംവിട്ടു. തിരൂര്‍ പുത്തനത്താണിയിലെ ഭാഗ്യധാര ലോട്ടറിക്കടയിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. മോഷ്ടാവ് തുരന്ന ദ്വാരമടയ്ക്കാന്‍ പുകയില്ലാത്ത അടുപ്പ് ഫിറ്റ് …

ചുവര്‍തുരന്ന് മോഷണം നടത്തിയ ആളെത്തന്നെ പിറ്റേന്ന് കടയുടമ പണിക്കുവിളിച്ചു. ആള്‍ പണിക്കെത്തി ചുവര്‍ അടച്ച് കൂലിയുംവാങ്ങി സ്ഥലംവിട്ടു Read More