കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക​ഴി​ഞ്ഞു പോ​യ പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ച ബ​സും ക​ണ്ടെ​യ്‌​ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 28 പേ​ർ​ക്ക് പ​രി​ക്ക്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏപ്രിൽ 11 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കൊ​യി​ലാ​ണ്ടി​യി​ലാണ് സംഭവം. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​പ്പ​ള്ളി കോ​ള​ജി​ൽ നി​ന്ന് മ​ല​പ്പു​റം...
Read full story