തൃശൂർ: തൃശൂർ കളക്ടറേറ്റിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം.മന്ത്രിസഭായോഗത്തിന് ശേഷം തൃശൂർ കളക്ടറേറ്റിലെ പിആർ ചേംബറിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനിടെയാണ് പ്രതിഷേധം...
തിരുവനന്തപുരം: സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവ് ക്രിസ്തുദാസ് വർഷങ്ങളായി രോഗബാധിതനാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മാർച്ച്...
വ​​​ഡോ​​​ദ​​​ര: ഗു​​​ജ​​​റാ​​​ത്തി​​​ൽ തു​​​റ​​​ന്ന മ​​​ൻ​​​ഹോ​​​ളി​​​ൽ വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​ൽ​​പ​​തു​​കാ​​ര​​നാ​​യ വി​​​പു​​​ൽ​​​സി​​​ൻ​​​ഹ് സ​​​ല ആ​​​ണ് മ​​രി​​ച്ച​​ത്.​​ ഡിസംബർ 26 വെ​​​ള്ളി​​​യാ​​​ഴ്ച കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് പു​​​റ​​​ത്തു​​​പോ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ...