കൊച്ചി: പൂര്‍ണ്ണമായും സംവിധാനത്തിലേക്ക് തിരിയുന്നത് നല്ല സൂചനയല്ല എന്ന് താന്‍ ലോഹിതദാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സംവിധായകൻ സിബി മലയിൽ. ഒരു അഭിമുഖത്തിൽ ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കു വെക്കുകയായിരുന്നു സിബി മലയില്‍. ലോഹിതദാസ് സിനിമ സംവിധാനം ചെയ്തതിനു ശേഷം സിബി മലയിന് തിരക്കഥ …