റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയില്‍ സ്വന്തം സഹോദരിമാരെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. വ്യാഴാഴ്ചയാണ് മാതാവ് ലോഹര്‍ദാഗ മഹിളാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവാവ് അറസ്റ്റിലായത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോഴായിയിരുന്നു പീഡന ശ്രമം. മുതിര്‍ന്ന സഹോദരിയെ പീഡിപ്പിക്കുന്നത്...