ഇടുക്കി | തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി അബിന്‍ വര്‍ക്കി. ചിലയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിച്ചിട്ടുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണയുണ്ടായില്ലെന്ന് അബിന്‍ വര്‍ക്കി ആരോപിച്ചു. പ്രതിനിധ്യം തോല്‍ക്കുന്ന സീറ്റുകളില്‍ മാത്രമാകരുത്...
Read full story
തിരുവനന്തപുരം | തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,83,12,463 വോട്ടര്‍മാരാണുള്ളത്. വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍ പട്ടിക തയാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30-ന് മുകളിലുള്ള 16 പ്രദേശങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി. ഈ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്ഡൌൺ കർശനമായി നടപ്പിലാക്കുമെന്നും കർശന നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി 18/06/21 വെള്ളിയാഴ്ച പറഞ്ഞു. തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്,...
Read full story
കോഴിക്കോട്‌ : മുക്കം നഗരസഭയില്‍ ഇടത്‌ മുന്നണിക്ക്‌ പിന്തുണ പ്രഖ്യാപിച്ച മുസ്ലീംലീഗ്‌ വിമതനെതിതെ വധഭീഷണി. ലീഗ്‌ വിമതന്‍ മുഹമ്മദ്‌ അബ്ദുള്‍ മജീദിനെതിതെയാണ്‌ ഭാര്യയെ വിധവയാക്കുമെന്ന ഭീഷണി വാട്‌സാപ്പ്‌ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്‌. കാഞ്ഞാങ്ങാട്‌ കല്ലൂരാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ റൗഫിനെ കൊലപ്പെടുത്തിയ...
Read full story
കൊച്ചി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നാലാം വർഷത്തെ ഓഡിറ്റ് നിർത്തിവെച്ച സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി 13-11- 2020 വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കുമ്പോഴായിരുന്നു വിശദീകരണം ആവശ്യപ്പെട്ടത്. 17- 11- 2020...
Read full story
തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്
റിപ്പോര്‍ട്ട്

തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

By ന്യൂസ് ഡെസ്ക് November 12, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 8, 10, 14 തിയതികളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് (നവംബര്‍ 12) പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. 12 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. അതത്...
Read full story