ഇ-വിദ്യ പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്കായി വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ വരുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിട്ടതോടെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുളള വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തോളം …

ഇ-വിദ്യ പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്കായി വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ വരുന്നു Read More