വർക്കലയിൽ യുവാക്കളുടെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നുവർക്കലയും സമീപ പഞ്ചായത്തുകളും യുവാക്കളുടെ ലഹരി ഉപയോഗവും ഇവർ ഏർപ്പെടുന്ന കുറ്റകൃത്യങ്ങളും മൂലം പ്രശ്‌നങ്ങൾ നേരിടുകയാണ്. രാത്രികാലങ്ങളിൽ വിദ്യാർത്ഥികളടക്കമുള്ള യുവാക്കളുടെ സംഘങ്ങളെ ഇടറോഡുകളിലും പ്രധാന റോഡുകളിലും സംശയാസ്പദമായ...