തൃശൂര്‍| കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം രാജി വെച്ച് പ്രശസ്ത കവി കെ സച്ചിദാനന്ദന്‍. . മെയ് 31 വരെ കാലാവധി ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ രാജി. 2022 മാര്‍ച്ചിലാണ് കെ സച്ചിദാനന്ദന്‍ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. ഭരണ മാറ്റത്തിന്റെ...
Read full story