വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള ര​ണ്ടാം​ഘ​ട്ട സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള ശു​ഭ​വാ​ർ​ത്ത നാ​ളെ​യോ​ടെ ല​ഭി​ച്ചേ​ക്കാ​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ന്ന​തി​നാ​യി ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ളെ (24.04.2026)ച​ർ​ച്ച ന​ട​ന്നേ​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി). റെ​​​യി​​​ൽ​​​വേ, ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ്, ബി​​​ഹാ​​​ർ സ​​​ർ​​​ക്കാ​​​ർ, ചി​​​ല ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള 40ല​​​ധി​​​കം സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ൽ...
Read full story
വാഷിംഗ്ടണ്‍ | ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യന്‍ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അവകാശ...
Read full story