റിപ്പോര്‍ട്ട്
യുവതലമുറ പരസ്യമായി സാത്താന്‍-ചെകുത്താന്‍ ആരാധനയിലേക്ക് : നിയമനിർമാണത്തെക്കുറിച്ച് നാഗാലാന്‍ഡ് നിയമസഭ ചർച്ചചെയ്യും
By ന്യൂസ് ഡെസ്ക്
•
September 2, 2025
കൊഹിമ: സാത്താന്‍ ആരാധന നിരോധിക്കുന്നതിനേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നാഗാലാന്‍ഡ് നിയമസഭ. സെപ്റ്റംബര്‍ രണ്ടാംതീയതി ചേരുന്ന സഭയുടെ ത്രിദിന മണ്‍സൂണ്‍ സമ്മേളനത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുക. നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എ കുഴൊലുസോ നിയേനു വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യദിവസം,...
Read full story

