. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കോ​ണ്ടം നി​ർ​മ്മാ​താ​ക്ക​ളാ​യ 'കാ​രെ​ക്സ്' ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല 30 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. മ​ലേ​ഷ്യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി, പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം...