കൊച്ചി: അപ്പാനി ശരത് തിരക്കഥാകൃത്താകുന്നു. ‘ചാരം’ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് അപ്പാനിശരതാണ്. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസില്‍ അപ്പാനി രവി എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടനാണ് അപ്പാനി ശരത്. ത്രില്ലര്‍ വിഭാഗത്തില്‍ …