ജലന്ധർ: മണിക്കൂറുകൾക്കിടെ പഞ്ചാബിലെ രണ്ടിടങ്ങളിലായി സ്‌ഫോടനവും പൊട്ടിത്തെറിയും . ജലന്ധറിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ച സംഭവവും അമൃത്സറിലെ ഖാസാ കന്റോൺമെന്റ് മേഖലയിൽ സ്‌ഫോടനവുമാണു ണ്ടായത്. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌കൂട്ടർ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപടർന്ന് സ്‌കൂട്ടറുടമയായ...
Read full story
ലാ​​​​​ഗോ​​​​​സ്: നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലെ മൂ​​​​​ന്നു ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി മ​​​​​ര​​​​​ണം. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ് നൈ​​​​​ജ​​​​​ർ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഫെബ്രുവരി 14 ശ​​​​​നി​​​​​യാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. ബൈ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ എ​​​​​ത്തി​​​​​യ തോ​​​​​ക്കു​​​​​ധാ​​​​​രി​​​​​ക​​​​​ൾ ഗ്രാ​​​​​മീ​​​​​ണ​​​​​രെ വ​​​​​ധി​​​​​ക്കു​​​​​ക​​​​​യും വീ​​​​​ടു​​​​​ക​​​​​ൾ​​​​​ക്ക് തീ​​​​​യി​​​​​ടു​​​​​ക​​​​​യും ചി​​​​​ല​​​​​രെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു. മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ 32 ആ​​​​​ണെ​​​​​ന്ന് റോ​​​​​യി​​​​​ട്ടേ​​​​​ഴ്സ്...
Read full story