കൊച്ചി: പ്രവാസി വ്യവസായി തൃക്കരിപ്പൂര്‍ വെളളാപ്പ ഏ ബി അബ്ദുല്‍ സലാം ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ഇരട്ട ജീവ പര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഇരട്ട ജീവ പര്യന്തവും ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ച കാസര്‍കോട് ജില്ലാ അഡീ....
Read full story